Glossary

ഏസിപിഐ

ആധുനികവല്‍‌ക്കരിച്ച ക്രമീകരണവും ഊര്‍ജ്ജ വിനിമയതലവും

അല്‍സാ

ആധുനികവല്‍ക്കരിച്ച ലിനക്സ് ശബ്ദ ശില്‍പ്പകല

ഏപിഎം

ആധുനികവല്‍ക്കരിച്ച ഊര്‍ജ്ജഭരണം

സിഡി

കോമ്പാക്റ്റ് ഡിസ്ക്

സിഡി-റോം

കോമ്പാക്റ്റ് ഡിസ്ക് റീഡ് ഒണ്‍ലി മെമ്മറി

ഡിഎച്ച്സിപി

ഡൈനാമിക് ഹോസ്റ്റ് ക്രമീകരണ നിയമാവലി

ഡി‌എന്‍എസ്

ഡൊമൈന്‍ നാമ സിസ്റ്റം

ഡിവിഡി

ഡിജിറ്റല്‍ വേഴ്സറ്റൈല്‍ ഡിസ്ക്

ജിമ്പ്

ഗ്നൂ ഛായാ കൈകാര്യ പരിപാടി

ഗ്നു

ഗ്നു യൂനിക്സല്ല

ജിപിജി

ഗ്നു പ്രൈവസി ഗാര്‍ഡ്

ഐഡി‌ഈ

സംയോജിത ഡ്രൈവ് എലക്ട്രോണികം

എല്‍ഡാപ്

ലൈറ്റ്‌വെയ്റ്റ് ഡയറക്റ്ററി സമീപന നിയമാവലി

ലിലൊ

ലീനക്സ് കയറ്റുന്നവന്‍

എല്‍എസ്ബി

Linux Standard Base

എല്‍വിഎം

ലോജിക്കല്‍ വാള്യം കാര്യസ്ഥന്‍

എം‌ടിഏ

തപാല്‍ ഗതാഗത ഏജന്റ്

എന്‍എഫ്‌എസ്

ശൃംഖലാ ഫയല്‍ വ്യ‌വസ്ഥ

എന്‍ഐ‌സി

ശൃംഖല വിനിമയതല കാര്‍ഡ്

എന്‍ഐഎസ്

ശൃംഖലാ അറിയിപ്പ് സേവനം

ഓ‌എസ്‌എസ്

സ്വതന്ത്ര ശബ്ദ സംവിധാനം

റൈഡ്

വളരെയധികം സ്വതന്ത്രഡിസ്ക്കുകളുടെ നിര

ആര്‍പിസി

റിമോട്ട് പ്രൊസീജറല്‍ കാള്‍

സാറ്റാ

ആധുനിക സീരിയല്‍ സാങ്കേതികതയുടെ കൂട്ടുകെട്ട്

SSL

Secure Sockets Layer

TLS

Transport Layer Security

യുഎസ്ബി

ആഗോള സീരിയല്‍ ബസ്

യുയുഐഡി

പ്രപഞ്ചത്തിലെ സമാനതകളില്ലാത്ത തിരിച്ചറിയല്‍ ഉപാധി

വിജിഏ

ചലനചിത്രങ്ങളുടെ ഗ്രാഫിക്സ് നിര

ഡബ്ലിയു‌പി‌ഏ

വൈ-ഫി സംരക്ഷിത സമീപനം